App Logo

No.1 PSC Learning App

1M+ Downloads
നിശ്ചലവസ്ഥയിലുള്ള ദ്രവ്യമാന കേന്ദ്രം ഉള്ള ഒരു റേഡിയം അണു കേന്ദ്രത്തെ ആധാരമാക്കിയുള്ള അവലംബകത്തിലൂടെ വീക്ഷിച്ചാൽ ആണവ വിഘടനത്തിൽ ഉണ്ടാകുന്ന കണികകൾ വിപരീത ദിശയിൽ ആണെങ്കിൽ അവയുടെ ദ്രവ്യമാന കേന്ദ്രം എങ്ങനെയായിരിക്കും?

Aവിപരീത ദിശയിൽ

Bനിശ്ചലവസ്ഥയിൽ

Cഒരേ ദിശയിൽ

Dഇവയൊന്നുമല്ല

Answer:

B. നിശ്ചലവസ്ഥയിൽ

Read Explanation:

നിശ്ചലാവസ്ഥയിലുള്ള ദ്രവ്യമാനകേന്ദ്രമുള്ള ഒരു റേഡിയം അണുകേന്ദ്രത്തെ ആധാരമാക്കിയുള്ള അവലംബകത്തിലൂടെ (Frame of reference) വീക്ഷിച്ചാൽ ആണവ വിഘടനത്തിൽ ഉണ്ടാകുന്ന കണികകൾ വിപരീതദിശയിലും അവയുടെ ദ്രവ്യമാനകേന്ദ്രം നിശ്ചലാവസ്ഥയിലും തുടരുന്നതായി കാണാം.


Related Questions:

നേർരേഖയിലല്ലാത്ത ഒരേ ദ്രവ്യമാനവുമുള്ള മൂന്നു കണങ്ങളുടെ ദ്രവ്യമാനകേന്ദ്രം ആ മൂന്നു കണങ്ങളുടെയും സ്ഥാനങ്ങൾ യോജിപ്പിച്ചുകൊണ്ടുള്ള ഒരു ത്രികോണത്തിൻ്റെ എന്തായിരിക്കും?
ഒരേ മാസ് ഉള്ള രണ്ടു കണികകളുടെ ദ്രവ്യമാനകേന്ദ്രം കൃത്യമായും ഇരു കണികകളെയും യോജിപ്പിക്കുന്ന നേർരേഖയുടെ ഏത് ഭാഗത്തായിരിക്കും?
n എണ്ണം കണങ്ങളുള്ള ഒരു വ്യവസ്ഥയിൽ ഓരോ സ്വതന്ത്ര കണികയുടെയും എന്തിന്റെ തുകയായാണ് ആ വ്യവസ്ഥയുടെ രേഖീയ ആക്കം നിർവചിക്കപ്പെടുന്നത്?
ദ്രവ്യാവസ്ഥ അല്ലെങ്കിൽ മാസ് ഒരേ നിരക്കിൽ വിതരണം ചെയ്യപ്പെട്ട വസ്തുക്കൾ ഏതു പേരിൽ അറിയപ്പെടുന്നു?
ചുവടെയുള്ളവയിൽ ഭ്രമണചലനത്തിനുള്ള ഉദാഹരണം ഏതാണ്?