നിശ്ചലാവസ്ഥയിൽ നിന്നു ചലനം ആരംഭിക്കുന്ന ഒരു വസ്തു 5 m/s ത്വരണത്തോടെ സഞ്ചരിക്കുന്നു എങ്കിൽ 3s കഴിയുമ്പോഴുള്ള വസ്തുവിന്റെ പ്രവേഗം എത്രയായിരിക്കും ?A15 m/sB10 m/sC5 m/sD20 m/sAnswer: A. 15 m/s Read Explanation: u = 0a = 5 m/s²t = 3 sv = u + atv = 0 + 5×3v = 15 m/s Read more in App