App Logo

No.1 PSC Learning App

1M+ Downloads
--- അളവുകൾക്ക് അളവും ദിശയും ഉണ്ടാകും.

Aഅദിശ അളവുകൾ

Bസദിശ അളവുകൾ

Cഭൗതിക അളവുകൾ

Dഇവയൊന്നുമല്ല

Answer:

B. സദിശ അളവുകൾ

Read Explanation:

സദിശ അളവുകൾ (Vector quantities):

Screenshot 2024-11-19 at 4.48.28 PM.png
  • അളവിനോടൊപ്പം ദിശ കൂടി പ്രതിപാദിക്കേണ്ട അളവുകളാണ് സദിശ അളവുകൾ (vector quantities).

  • സദിശ അളവുകൾക്ക് അളവും ദിശയും ഉണ്ടാകും.

അദിശ അളവുകൾ (Scalar quantities):

Screenshot 2024-11-19 at 4.48.23 PM.png
  • ദിശ ആവശ്യമില്ലാത്ത അളവുകളാണ് അദിശ അളവുകൾ (scalar quantities).


Related Questions:

പ്രവേഗ മാറ്റത്തിൻ്റെ നിരക്കാണ്?
പ്രവേഗം കുറഞ്ഞുവരുന്നതിന്റെ നിരക്കാണ് ---.
വൃത്താകൃതിയിൽ കാണപ്പെടുന്ന റൊഡ് സൈനുകൾ --- ആണ്.
ഒരു വസ്തുവിന്റെ പ്രവേഗമാറ്റത്തിന്റെ അളവ്, തുല്യ ഇടവേളകളിൽ തുല്യമായിരുന്നാൽ അത് ---- ഇലാണെന്നു പറയുന്നു.
ഒരു വസ്തുവിനുണ്ടാകുന്ന സ്ഥാനാന്തരം അതിന്റെ സഞ്ചാരപാതയെ --- .