നിശ്ചലാവസ്ഥയിൽ സ്ഥിതിചെയ്യുന്ന ഒരു വസ്തുവിന്റെ ആക്കം :Aപൂജ്യംBപോസിറ്റീവ്Cമാസ്സിനെ ആശ്രയിച്ചിരിക്കുംDഇവയൊന്നുമല്ലAnswer: A. പൂജ്യം Read Explanation: ആക്കം - ചലിച്ചുകൊണ്ടിരിക്കുന്ന വസ്തുക്കളുടെ സവിശേഷ ഗുണം ആക്കം ഒരു സദിശ അളവാണ് യൂണിറ്റ് - Kgm/s ചലിച്ചുകൊണ്ടിരിക്കുന്ന വസ്തുക്കളുടെ മാസും പ്രവേഗവും കൂടുമ്പോൾ അവയ്ക്ക് ഉളവാക്കാൻ കഴിയുന്ന ആഘാതവും കൂടുന്നു ആക്കം = മാസ് ×പ്രവേഗം p =m ×v നിശ്ചലാവസ്ഥയിൽ സ്ഥിതി ചെയ്യുന്ന ഏതു വസ്തുവിന്റെയും ആക്കം പൂജ്യമാണ് ഒരു വസ്തുവിനുണ്ടാകുന്ന ആക്കവ്യത്യാസത്തിന്റെ നിരക്ക് പ്രയോഗിക്കുന്ന അസന്തുലിത ബാഹ്യബലത്തിന് നേർ അനുപാതത്തിലായിരിക്കും ആക്ക വ്യത്യാസം സ്ഥിരമായിരുന്നാൽ ,വസ്തുവിൽ അനുഭവപ്പെടുന്ന ബലം അത് പ്രയോഗിക്കാനെടുത്ത സമയത്തിന് വിപരീതാനുപാതത്തിലായിരിക്കും Read more in App