നിസ്സഹകരണ സമരകാലത്ത് കാർഷിക മേഖലയിൽ ബംഗാളിൽ നടന്ന പ്രധാന സമരം എന്തായിരുന്നു?Aനികുതി നിഷേധംBചണം കൃഷി ബഹിഷ്കരണംCനീലം കൃഷി ബഹിഷ്കരണംDമരം മുറിക്കൽ നിഷേധംAnswer: B. ചണം കൃഷി ബഹിഷ്കരണം Read Explanation: ബ്രിട്ടീഷ് ഉടമസ്ഥതയിലുള്ള ചണമില്ലുകൾക്ക് എതിരായി ചണം കൃഷി ബഹിഷ്കരിച്ച് നെല്ലും പരുത്തിയും കൃഷിചെയ്യാൻ കർഷകർ തീരുമാനിച്ചു. Read more in App