Challenger App

No.1 PSC Learning App

1M+ Downloads
ദണ്ഡി യാത്ര ആരംഭിച്ചത് എവിടെ നിന്നാണ്?

Aദണ്ഡി കടപ്പുറം

Bഅഹമ്മദാബാദ് മിൽ

Cസബർമതി ആശ്രമം

Dലാഹോർ

Answer:

C. സബർമതി ആശ്രമം

Read Explanation:

ഗുജറാത്തിലെ സബർമതി ആശ്രമത്തിൽ നിന്നാണ് ഗാന്ധിജിയും അനുയായികളും യാത്ര തുടങ്ങിയത്.


Related Questions:

ചൗരിചൗര സംഭവം നടന്ന സംസ്ഥാനം ഏതാണ്?
മഹത്തായ വിചാരണ നടന്ന വർഷം?
ഗാന്ധിജി തൻ്റെ നിയമസഹായിയായി ദക്ഷിണാഫ്രിക്കയിൽ എത്തിയത് ആരുടെ ക്ഷണപ്രകാരമാണ്?
നിസ്സഹകരണ സമരകാലത്ത് കാർഷിക മേഖലയിൽ ബംഗാളിൽ നടന്ന പ്രധാന സമരം എന്തായിരുന്നു?
ദണ്ഡി പദയാത്ര എത്ര ദിവസം നീണ്ടുനിന്നു?