നിർത്തിയിട്ടിരിക്കുന്ന ഒരു ബസ് പെട്ടെന്നു മുന്നോട്ടു നീങ്ങുമ്പോൾ ബസ്സിൽ നിൽക്കുന്ന യാത്രക്കാർ പിറകോട്ടു മറിയുന്നു.Aനിശ്ചല ജഡത്വംBചലന ജഡത്വംCഘർഷണംDപ്രതിപ്രവർത്തനംAnswer: A. നിശ്ചല ജഡത്വം Read Explanation: നിശ്ചല ജഡത്വമാണ് ഇതിന് കാരണം. യാത്രക്കാർക്ക് വീണ്ടും നിശ്ചലാവസ്ഥയിൽ തുടരുവാനുള്ള പ്രവണതയുണ്ട്.Read more in App