Challenger App

No.1 PSC Learning App

1M+ Downloads
നിർദ്ദേശക തത്ത്വങ്ങൾ ഭരണഘടനയിൽ ഉൾപ്പെടുത്തിയ ആദ്യ രാജ്യം ?

Aഇന്ത്യ

Bഅയർലണ്ട്

Cസ്പെയിൻ

Dജർമ്മനി

Answer:

C. സ്പെയിൻ

Read Explanation:

  • നിർദ്ദേശക തത്ത്വങ്ങൾ ഇന്ത്യ കടം കൊണ്ടത് - അയർലണ്ടിൽ നിന്ന് 
  • ഉൾപ്പെടുന്ന ഭരണഘടന ഭാഗം - 4 
  • ആർട്ടിക്കിൾ - 36 മുതൽ 51 വരെ 
  • ലക്ഷ്യം - ഇന്ത്യയെ ഒരു ക്ഷേമ രാഷ്ട്രമാക്കി മാറ്റുക 
  • ഗാന്ധിയൻ , സോഷ്യലിസ്റ്റ് , ലിബറൽ എന്നിങ്ങനെ തിരിച്ചിരിക്കുന്നു 
  • ഭരണ ഘടനയുടെ 'ഓപ്പറേറ്റീവ് ഭാഗം ' എന്നറിയപ്പെടുന്നു 

Related Questions:

' പയസ് സൂപ്പർഫ്യൂയിറ്റീസ് ' എന്ന് മാർഗ്ഗനിർദ്ദേശക തത്വങ്ങളെ വിശേഷിപ്പിച്ചത് ആരാണ് ?
തുല്യനീതിയും പാവപ്പെട്ടവർക്ക് സൗജന്യ നിയമ സഹായവും നൽകണമെന്ന് അനുശാസിക്കുന്ന അനുഛേദം ഏതാണ് ?
മാർഗനിർദ്ദേശക തത്വങ്ങളെ ' മനോവികാരങ്ങളുടെ യഥാർഥ ചവറ്റുവീപ്പ ' എന്ന് വിശേഷിപ്പിച്ചതാര് ?
നിർദേശകതത്വങ്ങൾ ന്യായവാദത്തിന് അർഹമല്ല എന്ന് അനുശാസിക്കുന്ന ആർട്ടിക്കിൾ ഏതാണ് ?
പട്ടിക വർഗ്ഗക്കാരുടെ സാമ്പത്തിക അവകാശങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നത് ഏത് ആര്‍ട്ടിക്കിളിലാണ് ?