നിർമാണാത്മക പഠനതന്ത്രത്തിന്റെ മികവുകളിൽ ശരിയായവ തിരഞ്ഞെടുക്കുക :
- ആത്മവിശ്വാസവും ആനന്ദവും ലഭിക്കുന്നു
- പഠിതാവിന്റെ ഏകാഗ്രതയോടെയുള്ള പ്രവർത്തനം ഉറപ്പാക്കാനാവുന്നു
- പഠനത്തിന്റെ ഭാഗമായി മൂർത്തമായ ഉൽപ്പന്നങ്ങൽ രൂപപ്പെടുന്നു
A3 മാത്രം ശരി
Bഎല്ലാം ശരി
C2 മാത്രം ശരി
D1 മാത്രം ശരി
