App Logo

No.1 PSC Learning App

1M+ Downloads
നിർമ്മിത ബുദ്ധി അടിസ്ഥാനപ്പെടുത്തിയുള്ള "ഡീപ്പ്ഫേക്ക് ഡിറ്റക്റ്റർ" അവതരിപ്പിച്ച കമ്പനി ?

Aകാസ്പർസ്കൈ ലാബ്

Bഇമ്മ്യുണി വെബ്

Cമക്കാഫി

Dധ്രുവ

Answer:

C. മക്കാഫി

Read Explanation:

• അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന സൈബർ സുരക്ഷാ കമ്പനിയാണ് മക്കാഫി • എ ഐ ജനറേറ്റഡ് വീഡിയോ, ശബ്ദ സന്ദേശങ്ങൾ എന്നിവ ഉപയോഗിച്ചുള്ള തട്ടിപ്പുകൾ തടയാൻ ലക്ഷ്യമിട്ടാണ് ഡീപ്ഫേക്ക് ഡിറ്റക്റ്റർ നിർമ്മിച്ചത്


Related Questions:

വിമാനത്തിലുപയോഗിക്കുന്ന ബ്ലാക്ക്‌ ബോക്സ്‌ന്‍റെ നിറം?
പ്രൊജക്റ്റ് ടാങ്കോ ചുവടെ ചേർത്തവയിൽ ഏത് കമ്പനിയുമായി ബന്ധപ്പെടുന്നു?
ടെലിഫോൺ കണ്ടുപിടിച്ചത്
ആരോഗ്യം, ഊർജ്ജം, ദുരന്തനിവാരണം തുടങ്ങിയ മേഖലകളിൽ പ്രയോജനപ്പെടുത്തുന്നതിനായി ജപ്പാൻ അടുത്ത കാലത്തായി രൂപകല്പന ചെയ്ത സൂപ്പർ കംപ്യൂട്ടർ ഏത്?
പ്രഥമ വനിതാ ബഹിരാകാശ സഞ്ചാരി :