App Logo

No.1 PSC Learning App

1M+ Downloads
ലോകത്തിലെ ആദ്യത്തെ സാറ്റലൈറ്റ് അധിഷ്ഠിത ടു-വേ സന്ദേശമയക്കാനുള്ള സംവിധാനം ആരംഭിച്ച കമ്പനി ഏത്?

Aആപ്പിൾ

Bക്വാൽകോം

Cഇന്റൽ

Dസാംസങ്

Answer:

B. ക്വാൽകോം

Read Explanation:

ഫോണിൽ നിന്ന് നേരിട്ട് സാറ്റലൈറ്റിലേക്ക് മെസ്സേജ് അയക്കാനും സ്വീകരിക്കാനും സംവിധാനമാണ് ക്വാൽകോം സ്നാപ്ഡ്രാഗൺ വികസിപ്പിച്ചത്.


Related Questions:

അടുത്തിടെ ഇടുക്കിയിൽ നിന്ന് കണ്ടെത്തിയ "എലിറ്റേറിയ ഫേസിഫെറ", "എലിറ്റേറിയ ടുലിപ്പിഫെറ" എന്നിവ ഏത് വിഭാഗത്തിൽപ്പെടുന്ന സസ്യങ്ങളാണ് ?
ലോകത്ത് ആദ്യമായി ഇൻഷുറൻസിനായി "ജനറേറ്റീവ് AI ടൂൾ" പുറത്തിറക്കിയ കമ്പനി ?
ഓസോൺ പാളികളുടെ നിരീക്ഷണത്തിനും ഗവേഷണത്തിനും വേണ്ടി നാസ ആരംഭിച്ച പ്രോജക്റ്റ് ഏത് പേരിൽ അറിയപ്പെടുന്നു ?
2024 ജനുവരി - മാർച്ചിലെ ലെ റിപ്പോർട്ട് അനുസരിച്ച് ഡേറ്റ വിനിമയത്തിൽ ലോകത്തിൽ ഒന്നാമതെത്തിയ മൊബൈൽ സേവന കമ്പനി ഏത് ?
ട്വിറ്ററിന് ബദലായി "META" കമ്പനി പുറത്തിറക്കിയ പുതിയ ആപ്ലിക്കേഷൻ ഏത്?