Challenger App

No.1 PSC Learning App

1M+ Downloads
നിർമ്മിത ബുദ്ധി അടിസ്ഥാനപ്പെടുത്തിയുള്ള "ഡീപ്പ്ഫേക്ക് ഡിറ്റക്റ്റർ" അവതരിപ്പിച്ച കമ്പനി ?

Aകാസ്പർസ്കൈ ലാബ്

Bഇമ്മ്യുണി വെബ്

Cമക്കാഫി

Dധ്രുവ

Answer:

C. മക്കാഫി

Read Explanation:

• അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന സൈബർ സുരക്ഷാ കമ്പനിയാണ് മക്കാഫി • എ ഐ ജനറേറ്റഡ് വീഡിയോ, ശബ്ദ സന്ദേശങ്ങൾ എന്നിവ ഉപയോഗിച്ചുള്ള തട്ടിപ്പുകൾ തടയാൻ ലക്ഷ്യമിട്ടാണ് ഡീപ്ഫേക്ക് ഡിറ്റക്റ്റർ നിർമ്മിച്ചത്


Related Questions:

കമ്പ്യൂട്ടർ മൗസിന് രൂപം നൽകിയതാര് ?
ടെക്ക് കമ്പനിയായ ആപ്പിളിൻ്റെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ (CFO) ആയ ഇന്ത്യൻ വംശജൻ ?
2025 സെപ്തംബർ പ്രകാരം യൂറോപ്പിലെ ഏറ്റവും വേഗതയേറിയ സൂപ്പർ കമ്പ്യൂട്ടർ?
2024 മെനിഞ്ചൈറ്റിസ് രോഗത്തിനെതിരെ നൈജീരിയ പുറത്തിറത്തിറക്കിയ വാക്‌സിൻ ഏത് ?
ഏത് ക്രിപ്‌റ്റോകറൻസിയുടെ ലോഗോയാണ് 2023 ഏപ്രിലിൽ മാസം ട്വിറ്റർ അവരുടെ ഓൺ-സൈറ്റ് ലോഗോയാക്കി മാറ്റിയത് ?