Challenger App

No.1 PSC Learning App

1M+ Downloads
യൂട്യൂബിൽ ആയിരം കോടി (10 ബില്യൺ) വ്യൂസ് നേടുന്ന ആദ്യത്തെ വീഡിയോ ?

Aഷേപ്പ് ഓഫ് യു

Bബേബി ഷാർക് ഡാൻസ്

Cഗംഗം സ്റ്റൈൽ

Dഡെസ്പാസീത്തോ

Answer:

B. ബേബി ഷാർക് ഡാൻസ്

Read Explanation:

ബേബി ഷാർക് ഡാൻസിന്റെ നിർമാതാക്കൾ - The Pinkfong Company ഈ വീഡിയോ ആദ്യം അപ്‌ലോഡ് ചെയ്ത വർഷം - 2016


Related Questions:

ലോകത്തെ ആദ്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ഉച്ചകോടി ?
ചൈനീസ് കമ്പനിയായ "ഡീപ്‌സീക്ക്" പുറത്തിറക്കിയ AI മോഡൽ ഏത് ?
ഒരു ബെഞ്ച് വൈസിന്റെ "size' കണക്കാക്കുന്നത് :
ലോകത്തിൽ ആദ്യമായി 6G ഉപകരണത്തിൻ്റെ പ്രോട്ടോടൈപ്പ് പുറത്തിറക്കിയ രാജ്യം ഏത് ?
ചാറ്റ് ജി പി ടി ക്ക് ബദലയായി റഷ്യൻ ധനകാര്യ സ്ഥാപനമായ Sberbank പുറത്തിറക്കിയ എ ഐ ചാറ്റ് ബോട്ട് ഏതാണ് ?