നിർവീരീകരണ പ്രവർത്തനത്തിൽ ഉണ്ടാകുന്ന ഉൽപ്പന്നങ്ങൾ ഏവ?
Aആസിഡ്, ആൽക്കലി
Bജലം, ലവണം
CH+, OH-
Dലോഹം, ഓക്സൈഡ്
Answer:
B. ജലം, ലവണം
Read Explanation:
ആസിഡും ആൽക്കലിയും നിശ്ചിത അളവിൽ കൂടിച്ചേരുമ്പോൾ ആസിഡിന്റെയും ആൽക്കലിയുടെയും ഗുണങ്ങൾ നഷ്ടപ്പെടുകയും ലവണവും ജലവും ഉണ്ടാവുകയും ചെയ്യുന്നു. ഈ പ്രവർത്തനമാണ് നിർവീരീകരണം