Challenger App

No.1 PSC Learning App

1M+ Downloads
ആസിഡുകളേയും ആൽക്കലികളേയും കുറിച്ചുള്ള ശാസ്ത്രീയമായ സിദ്ധാന്തം ആവിഷ്കരിച്ചത് ആരാണ്?

Aസോറെൻ സോറെൻസൺ

Bസ്വാന്റെ അറീനിയസ്

Cഡാൽട്ടൺ

Dമെൻഡലീഫ്

Answer:

B. സ്വാന്റെ അറീനിയസ്

Read Explanation:

  • ആസിഡുകളേയും ആൽക്കലികളേയും കുറിച്ചുള്ള ശാസ്ത്രീയമായ സിദ്ധാന്തം ആവിഷ്കരിച്ചത് “സ്വാന്റെ അറീനിയസ് ആണ്. 

  •  നിറം മാറ്റത്തിലൂടെ ആസിഡുകളെയും ആൽക്കലികളെയും തിരിച്ചറിയാൻ സഹായിക്കുന്ന പദാർത്ഥങ്ങളാണ് സൂചകങ്ങൾ (Indicators). 

  • ലിറ്റ്മസ് പേപ്പർ ലബോറട്ടറിയിൽ ഉപയോഗിക്കുന്ന സൂചകമാണ്. 

  •  പ്രധാനമായും ഉപയോഗിക്കുന്ന മറ്റു സൂചകങ്ങളാണ് ഫിനോഫ്തലിനും, മീഥൈൽ ഓറഞ്ചും.


Related Questions:

പല സൂചകങ്ങളുടെയും ഒരു മിശ്രിതമാണ് ഏത്?
അന്തരീക്ഷ മലിനീകരണം മൂലമുണ്ടാകുന്ന SO2, NO2 വാതകങ്ങൾ മഴവെള്ളത്തിൽ ലയിച്ച് ഭൂമിയിലെത്തുന്ന പ്രതിഭാസമാണ്?
നൈട്രിക് ആസിഡ് (HNO3) ജലീയ ലായനിയിൽ ഏത് അയോണുകളായി വിഘടിക്കുന്നു?
ജലത്തിൽ ലയിക്കുമ്പോൾ ഹൈഡ്രോക്സൈഡ് അയോണുകൾ (OH-) ഉണ്ടാകുന്നവയാണ് അറീനിയസ് സിദ്ധാന്തപ്രകാരം ഏത്?
ഹൈഡ്രോക്ലോറിക് ആസിഡ് (HCl) ജലീയ ലായനിയിൽ ഏത് അയോണുകളായി വിഘടിക്കുന്നു?