App Logo

No.1 PSC Learning App

1M+ Downloads
നീതിപരിപാലനം കർശനമാക്കിയ പോർച്ചുഗീസ് വൈസ്രോയി

Aഅൽബുക്കർക്ക്

Bകബ്രാൾ

Cഅൽമേടാ

Dവാസ്കോഡഗാമ

Answer:

A. അൽബുക്കർക്ക്

Read Explanation:

അൽബുക്കർക്ക്

  • 1509 മുതൽ 1515 വരെയായിരുന്നു അദ്ദേഹം വൈസ്രോയിയായിരുന്നത്
  • വിദ്യാലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകി
  • കോഴിക്കോട് നഗരം ആക്രമിച്ചതും ഇദ്ദേഹമായിരുന്നു
  • ഇന്ത്യയിൽ പോർച്ചുഗീസ് കോളനിവൽക്കരണത്തിന് നേതൃത്വം നൽകി
  • സതി നിരോധിക്കുകയും നാണയ സമ്പ്രദായം ഏർപ്പെടുത്തുകയും ചെയ്തു
  • പോർച്ചുഗീസ് ആസ്ഥാനം കൊച്ചിയിൽ നിന്നും ഗോവയിലേക്ക് മാറ്റി

Related Questions:

വാസ്കോഡ ഗാമ അന്തരിച്ചത് ?
Who constructed St. Angelo Fort at Kannur?
കൊടുത്തിരിക്കുന്നവയിൽ പോർച്ചുഗീസുകാരുമായി ബന്ധമില്ലാത്ത പ്രസ്താവന ഏത്?
പോർച്ചുഗീസുകാരെ പരാജയപ്പെടുത്തിയ ഡച്ച് അഡ്മിറൽ ആര് ?
ഇന്ത്യയിൽ യൂറോപ്യന്മാരുടെ / പോർട്ടുഗീസുകാരുടെ ആദ്യത്തെ കോട്ട :