App Logo

No.1 PSC Learning App

1M+ Downloads
നീതി ആയോഗിന്റെ പ്രഥമ ഊർജ്ജ-കാലാവസ്ഥ സൂചികയിൽ ഒന്നാം സ്ഥാനത്തെത്തിയ സംസ്ഥാനം ?

Aമധ്യപ്രദേശ്

Bഗുജറാത്ത്

Cകേരളം

Dപഞ്ചാബ്

Answer:

B. ഗുജറാത്ത്

Read Explanation:

SECI - State Energy and Climate Index. സൂചികയിൽ ഉയർന്ന റാങ്ക് നേടിയ സംസ്ഥാനങ്ങൾ: 1️⃣ ഗുജറാത്ത് 2️⃣ കേരളം 3️⃣ പഞ്ചാബ് മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നിവയ്ക്കാണ് സൂചികയിൽ ഏറ്റവും അവസാനത്തെ രണ്ട് സ്ഥാനങ്ങൾ.


Related Questions:

ഇൻറ്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രെഷൻ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം 2022 ൽ ഏറ്റവും കൂടുതൽ പ്രവാസി പണം ലഭിച്ച രാജ്യം ഏത് ?
പ്രജാ ഫൗണ്ടേഷൻ പുറത്തിറക്കിയ 2024 ലെ അർബൻ ഗവേണൻസ് ഇൻഡക്‌സിൽ ഒന്നാമത് എത്തിയ സംസ്ഥാനം ഏത് ?
2023ൽ ഇന്ത്യയിലെ നിലവിലെ ഏറ്റവും മൂല്യവത്തായ ബ്രാൻഡ് ആയി തെരഞ്ഞെടുക്കപ്പെട്ട കമ്പനി ഏത് ?
2024 ജൂലൈയിൽ IMF റിപ്പോർട്ട് പ്രകാരം പ്രതിശീർഷ വരുമാനം അടിസ്ഥാനമാക്കിയുള്ള (പ്രതിശീർഷ GDP) റാങ്കിങ്ങിൽ ഇന്ത്യയുടെ സ്ഥാനം എത്ര ?
തുടർച്ചയായി 6 തവണ സ്പാർക്ക് പുരസ്‌കാരം നേടുന്ന ഏക സംസ്ഥാനം ?