App Logo

No.1 PSC Learning App

1M+ Downloads
നിതി ആയോഗ് പുറത്തിറക്കിയ പ്രഥമ സാമ്പത്തിക ഭദ്രതാ സൂചികയിൽ കേരളത്തിൻ്റെ സ്ഥാനം ?

A11

B10

C15

D18

Answer:

C. 15

Read Explanation:

• പ്രഥമ സാമ്പത്തിക ഭദ്രതാ സൂചികയിൽ ഒന്നാം സ്ഥാനം - ഒഡീഷ • രണ്ടാമത് - ഛത്തീസ്ഗഡ് • മൂന്നാമത് - ഗോവ • ഏറ്റവും പിന്നിലുള്ള സംസ്ഥാനം - പഞ്ചാബ് (18-ാമത്) • 2022-23 കാലയളവിലെ സാമ്പത്തികനില പരിഗണിച്ചാണ് സൂചിക തയ്യാറാക്കിയത്


Related Questions:

2023-24 വർഷത്തെ പീരിയോഡിക് ലേബർ ഫോഴ്‌സ് സർവേ റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്ക് എത്ര ?
നാഷണൽ സാമ്പിൾ സർവേ ഓഫ് ഇന്ത്യയും സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയവും ചേർന്ന് പുറത്തിറക്കിയ ഗാർഹിക ഉപഭോഗ ചെലവ് സർവ്വേ 2022-23 പ്രകാരം മൂന്ന്നേരം ഭക്ഷണം കഴിക്കുന്നവരുടെ എണ്ണത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന സംസ്ഥാനം ഏത് ?
UNO അംഗീകരിച്ച സുസ്ഥിര വികസന ലക്ഷ്യങ്ങളിൽ ഏറ്റവും പുതിയ റാങ്കിംഗിൽ ഇന്ത്യയുടെ സ്ഥാനം ?
ഏമ്പർ ഗ്ലോബൽ ഇലക്ട്രിസിറ്റി റിവ്യൂ റിപ്പോർട്ട് പ്രകാരം 2023 ൽ ഏറ്റവും കൂടുതൽ സൗരോർജ്ജം ഉൽപ്പാദിപ്പിച്ച രാജ്യം ഏത് ?

ഇവയിൽ ഏതെല്ലാം ആണ് ഭൗതിക ജീവിത ഗുണ നിലവാര സൂചിക കണക്കാക്കുന്നതിന് മാനദണ്ഡമാക്കുന്ന ഘടകങ്ങൾ ?

  1. പ്രതീക്ഷിത ആയുർദൈർഘ്യം
  2. ശിശുമരണ നിരക്ക്
  3. അടിസ്ഥാന സാക്ഷരത
  4. പ്രതിശീർഷ വരുമാനം