App Logo

No.1 PSC Learning App

1M+ Downloads
നീതി ആയോഗ് അടുത്തിടെ ആരംഭിച്ച ദേശീയ ഇലക്ട്രിക് ചരക്ക് പ്ലാറ്റ്‌ഫോമിന്റെ പേരെന്താണ്?

ALFMS

Be-FAST

Ce-FMS

DGFMS

Answer:

B. e-FAST

Read Explanation:

e-FAST : Electric Freight Accelerator for Sustainable Transport ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് ചരക്ക് പ്ലാറ്റ്‌ഫോമാണ് e-FAST.


Related Questions:

ഇന്ത്യയിലെ ആദ്യത്തെ നാലുവരി എക്സ്പ്രസ്സ് ഹൈവേ ഏതാണ് ?
റോഡപകടങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ തൽക്ഷണം നൽകുന്നതിനും അപകട നഷ്ടപരിഹാര ക്ലെയിമുകൾ വേഗത്തിലാക്കാനും കേന്ദ്ര ഗതാഗത മന്ത്രാലയം ആരംഭിച്ച പോർട്ടൽ ?
താഴെ പറയുന്നവയിൽ ഏത് നഗരങ്ങളിൽ കൂടിയാണ് സുവർണ്ണ ചതുഷ്കോണം പാത കടന്നു പോകാത്തത്?

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.

  1. ഇന്ത്യയിലെ ദേശീയ ജലപാതകളുടെ വികസനം, നിയന്ത്രണം, പരിപാലനം എന്നിവ നിർവഹിക്കുന്നത് ഉൾനാടൻ ജലഗതാഗത അതോറിറ്റിയാണ്
  2. 1986 ൽ സ്ഥാപിതമായ ഉൾനാടൻ ജലഗതാഗത അതോറിറ്റിയുടെ ആസ്ഥാനം നോയിഡയിലാണ്
  3. ഉൾനാടൻ ജലഗതാഗതവുമായി ബന്ധപ്പെട്ട വിവിധ മേഖലകളിൽ പരിശീലനം നൽകുന്ന സ്ഥാപനമായ ദേശീയ ഉൾനാടൻ ജലഗതാഗത ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത് ഹൈദരാബാദിലാണ്
    നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ സ്ഥാപിതമായ വർഷം ?