Challenger App

No.1 PSC Learning App

1M+ Downloads
നീതി ആയോഗ് (NITI AAYOG )-ന്റെ ആദ്യത്തെ ഉപാദ്ധ്യക്ഷൻ ആര് ?

Aഅരവിന്ദ് പനഗരിയ

Bരാജീവ് കുമാർ

Cഅമിതാഭ് കാന്ത്

Dരാഹുൽ നവീൻ

Answer:

A. അരവിന്ദ് പനഗരിയ

Read Explanation:

  • നാഷണൽ ഇൻസ്റ്റിറ്റ്യൂഷൻ ഫോർ ട്രാൻസ്ഫോമിങ് ഇന്ത്യൻ ആയോഗ് എന്നതാണ് നീതിആയോഗിന്റെ മുഴുവൻ രൂപം
  • ആസൂത്രണത്തിനുവേണ്ടി പ്ലാനിംഗ് കമ്മീഷനു പകരം നിലവിൽ വന്ന ഭരണ സംവിധാനം -നീതി ആയോഗ് 
  • നീതി ആയോഗ് ഔദ്യോഗികമായി നിലവിൽ വന്നത് -2015 ജനുവരി 1 
  • നീതി ആയോഗിന്റെ അദ്ധ്യക്ഷൻ -പ്രധാനമന്ത്രി 
  • നീതി ആയോഗിന്റെ പ്രഥമ സി .ഇ .ഒ -സിന്ധുശ്രീ ഖുള്ളർ 

Related Questions:

താഴെ പറയുന്നവയിൽ പോക്‌സോ ആക്ടുമായി ബന്ധപെട്ടു വധശിക്ഷ ലഭിച്ചേക്കാവുന്ന കുറ്റം ഏതാണ്?
18 വയസ്സിന് താഴെയുള്ളവർക്ക് പുകയില ഉല്പന്നങ്ങൾ വിറ്റാൽ ലഭിക്കുന്ന ശിക്ഷ യെ പറ്റി പ്രതിപാദിക്കുന്ന COPTA ആക്ടിലെ സെക്ഷൻ ഏത്?
റൈറ്റ് ടു ഇൻഫർമേഷൻ ആക്ടുമായി ബന്ധപ്പെട്ട പ്രസ്താവന തെരഞ്ഞെടുക്കുക
COTPA നിയമത്തിൻ്റെ പൂർണ്ണരൂപം എന്ത് ?
ഫലപ്രദമായ ഗ്യാരണ്ടിയുള്ള പബ്ലിക് റിലേഷൻസ്