App Logo

No.1 PSC Learning App

1M+ Downloads
നീരൊഴുക്ക് തടസ്സപ്പെട്ട് നിർജ്ജീവമായ ജലാശയങ്ങളെ പുനരുജ്ജീവിപ്പിക്കാൻ എറണാകുളം ജില്ലാ ഭരണകൂടം നടപ്പാക്കുന്ന പദ്ധതി ഏത് ?

Aഓപ്പറേഷൻ ഒളിമ്പിയ

Bഓപ്പറേഷൻ കാവൽ

Cഓപ്പറേഷൻ ബ്രേക്ക് ത്രൂ കൊച്ചി

Dഓപ്പറേഷൻ വാഹിനി

Answer:

D. ഓപ്പറേഷൻ വാഹിനി

Read Explanation:

  • ഓപ്പറേഷൻ ഒളിമ്പിയ - ഒളിമ്പിക് മെഡൽ നേടുക എന്ന ലക്ഷ്യത്തിന് വേണ്ടി കേരള സർക്കാർ ആരംഭിച്ച പദ്ധതി 
  • ഓപ്പറേഷൻ കാവൽ - സംസ്ഥാനത്തെ ഗുണ്ടാ വിളയാട്ടം തടയാൻ വേണ്ടി കേരളാ പോലീസ് നടപ്പിലാക്കിയ പദ്ധതി 
  • ഓപ്പറേഷൻ ബ്രേക്ക് ത്രൂ കൊച്ചി - കൊച്ചി നഗരത്തെ വെള്ളക്കെട്ടിൽ നിന്ന് സംരക്ഷിക്കാൻ വേണ്ടി ജില്ലാ ഭരണകൂടം നടപ്പിലാക്കിയ പദ്ധതി 

Related Questions:

പട്ടിക വർഗക്കാർക്ക് വീട് പുതുക്കി പണിയാനോ പൂർത്തിയാക്കാനോ ധനസഹായം നൽകുന്ന പദ്ധതി
ചൈൽഡ് വെൽഫയർ കമ്മിറ്റിയിൽ എത്ര അംഗങ്ങൾ ഉണ്ട് ?
സാമൂഹിക നീതി വകുപ്പ് നടത്തുന്ന "വയോജന പകൽ പരിപാലന" കേന്ദ്രങ്ങൾക്ക് നൽകിയ പുതിയ പേര് എന്ത് ?

കുടുംബശ്രീ പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ :

(i) ദാരിദ്ര്യ നിർമ്മാർജ്ജനം

(ii) ശിശു പോഷകാഹാരം

(iii) വനിതാ ശാക്തീകരണം

(iv) വായ്പാ വിതരണം 

മുതിർന്ന പൗരന്മാർക്ക് മരുന്നും മറ്റ് വസ്തുക്കളും വീട്ടിലെത്തിക്കുന്ന പദ്ധതി ?