App Logo

No.1 PSC Learning App

1M+ Downloads
വിമുക്തി മിഷൻ്റെ കീഴിൽ 2019 ൽ ആരംഭിച്ച 90 ദിവസ തീവ്ര പരിപാടി ഏത് ?

Aലഹരിരഹിത കേരളം

Bലഹരിക്കെതിരെ കൈകോർക്കാം

Cനാളത്തെ കേരളം ലഹരി മുക്ത കേരളം

Dലഹരിമുക്തമായ കേരളത്തിനായി

Answer:

C. നാളത്തെ കേരളം ലഹരി മുക്ത കേരളം

Read Explanation:

2019 നവംബർ 25 ന് നീലേശ്വരത്ത് മന്ത്രി ചന്ദ്രശേഖരനാണ് പദ്ധതി ഉൽഘാടനം ചെയ്തത്


Related Questions:

ക്ഷീര കർഷകർക്കും ക്ഷീര സഹകരണ സംഘം ജീവനക്കാർക്കും വേണ്ടി ആരംഭിച്ച സമഗ്ര ക്ഷീര കർഷക ഇൻഷുറൻസ് പദ്ധതി ?
മാരകമായ അസുഖങ്ങൾ മൂലം ദുരിതമനുഭവിക്കുന്ന 18 വയസ്സിനു താഴെയുള്ള കുട്ടികളുടെ ചികിത്സാ പദ്ധതി ?
അയൽക്കൂട്ടാംഗങ്ങളുടെ സുരക്ഷയ്ക്കും പ്രതിസന്ധികളിൽ സഹായം നൽകുന്നതിനുമായി കുടുംബശ്രീ ആരംഭിച്ച ഇൻഷുറൻസ് പദ്ധതി ?
വേനൽക്കാലത്ത് വിഷരഹിത തണ്ണിമത്തൻ ലഭ്യമാക്കുന്നതിന് വേണ്ടി കുടുംബശ്രീ ആരംഭിച്ച പദ്ധതി ?
വിവാഹ ബന്ധങ്ങൾ ദൃഡമാക്കാൻ വിവാഹ പൂർവ കൗൺസലിങ് പദ്ധതി ?