നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ കുഷ്ഠരോഗ നിർമാർജനത്തിന് കേരള ആരോഗ്യവകുപ്പ് നടപ്പിലാക്കിയ പദ്ധതി :
Aഹൃദ്യം
Bഎൽസ (ELSA)
Cതാലോലം
Dസുകൃതം
Answer:
B. എൽസ (ELSA)
Read Explanation:
കുഷ്ഠരോഗ നിർമാർജന രംഗത്ത് വേറിട്ടപാത സൃഷ്ടിച്ചുകൊണ്ട് സംസ്ഥാന ആരോഗ്യ വകുപ്പ് എൽസ (ELSA: Eradication of Leprosy Through Self Reporting and Awareness) എന്ന പേരിൽ നൂതന സാങ്കേതികവിദ്യയോടെ പുതിയൊരു പദ്ധതി നടപ്പിലാക്കുന്നു.
എൽസയുടെ ലോഗോ പ്രകാശനം നിർവഹിച്ചത് - മുൻ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ.
വിവര സാങ്കേതിക വിദ്യയുടെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തി കുഷ്ഠരോഗത്തെക്കുറിച്ച് യഥാർത്ഥ വസ്തുതകൾ സമൂഹത്തിൽ എത്തിക്കാനും അതിലൂടെ പ്രാരംഭത്തിലേ രോഗനിർണയം നടത്താനും സമൂഹത്തെ പ്രേരിപ്പിക്കുകയും ചെയ്യുന്ന പദ്ധതിയാണിത്.