Challenger App

No.1 PSC Learning App

1M+ Downloads
നൃത്തരംഗത്തെ മികവിന് കേരള സർക്കാർ നൽകുന്ന പരമോന്നത പുരസ്കാരം ?

Aഗുരുഗോപിനാഥ് പുരസ്‌കാരം

Bസ്വാതി പുരസ്കാരം

Cഹരിവരാസനം പുരസ്കാരം

Dസ്വരലയ കൈരളി അവാർഡ്

Answer:

A. ഗുരുഗോപിനാഥ് പുരസ്‌കാരം

Read Explanation:

2021ലെ ഗുരുഗോപിനാഥ് പുരസ്കാരം നേടിയത് - കുമുദിനി ലാഖിയ (കഥക് നർത്തകി)


Related Questions:

Where can depictions of Kathakali poses be found in Kerala?
അടുത്തിടെ അന്തരിച്ച കോട്ടക്കൽ ഗോപി നായർ ഏത് കലയിൽ ആണ് പ്രശസ്തൻ ?
കേരളത്തിന്റെ തനത് കലാരൂപം എന്നറിയപ്പെടുന്നത് ?
Which of the following is true regarding the rhythm system in Manipuri dance?
' കലകളുടെ രാജാവ് ' എന്നറിയപ്പെടുന്ന കലാരൂപം ഏതാണ് ?