Challenger App

No.1 PSC Learning App

1M+ Downloads
നെഞ്ചിനെ വയറ്റിൽ നിന്നും വേർതിരിക്കുന്ന പേശി നിർമ്മിത ഭാഗം ഏതാണ് ?

Aസാർട്ടോറിയസ്

Bഡയഫ്രം

Cലിഗ്മെൻറ്

Dഗ്ളൂട്ടിസ്സ് മാക്സിമസ്

Answer:

B. ഡയഫ്രം


Related Questions:

റൊട്ടേറ്റർ കഫ് പേശികൾ ഏതെല്ലാമാണ് ?
ടെൻഡോൺ (Tendon) നിർമ്മിച്ചിരിക്കുന്നത് എന്തുകൊണ്ടാണ്?
What is present in the globular head of meromyosin?
അനൈശ്ചിക പേശികൾ പ്രവർത്തിക്കുന്നത് ഏതു നാഡീവ്യവസ്ഥയുടെ നിയന്ത്രണത്തിലാണ് ?
ആക്റ്റിൻ ഫിലമെന്റിൽ (Actin filament) എത്ര തരം പ്രോട്ടീനുകൾ അടങ്ങിയിരിക്കുന്നു?