App Logo

No.1 PSC Learning App

1M+ Downloads
നെല്ലിക്കയിൽ അടങ്ങിയിരിക്കുന്ന ആസിഡ്

Aസിറ്റ്രിക് ആസിഡ്

Bമെലിക്ക്മിക് ആസിഡ്

Cഅസ്കോർബിക് ആസിഡ്

Dടാർട്ടാരിക് ആസിഡ്

Answer:

C. അസ്കോർബിക് ആസിഡ്

Read Explanation:

നെല്ലിക്കയിൽ അടങ്ങിയിരിക്കുന്ന ആസിഡ് ആക്‌സോർബിക്‌ ആസിഡ്


Related Questions:

നിറം മാറ്റത്തിലൂടെ ആസിഡിനെയും ബേസിനെയും തിരിച്ചറിയാൻ സഹായിക്കുന്ന പദാർത്ഥങ്ങളാണ് ----
താഴെ പറയുന്നവയിൽ ഏതാണ് ഗ്ലാസ് നിർമ്മാണം, മണ്ണിന്റെ അസിഡിറ്റി കുറയ്ക്കാൻ എന്നിവക്കായി ഉപയോഗിക്കുന്ന ബേസ് ?
പല സൂചകങ്ങളുടെയും മിശ്രിതം ഏതാണ് ?
താഴെ പറയുന്നവയിൽ ലൈക്കണുകളുടെ സത്ത് കടലാസിൽ പുരട്ടി നിർമിക്കുന്നത് എന്താണ്?
പുളിരുചി എന്നതിന് ലാറ്റിൻ ഭാഷയിൽ-----എന്നാണ് പറയുക.