App Logo

No.1 PSC Learning App

1M+ Downloads
എല്ലാ ബേസുകൾക്കും----രുചി ഉണ്ട്.

Aകാരരുചി

Bപുളി

Cമധുരം

Dകയ്പ്പ്

Answer:

A. കാരരുചി

Read Explanation:

എല്ലാ ആസിഡുകൾക്കും പുളിരുചി ഉണ്ട് .എല്ലാ ബേസുകൾക്കും കാരരുചി രുചി ഉണ്ട്


Related Questions:

താഴെ പറയുന്ന ആസിഡുകളിൽ ഏതാണ് തുകൽ, മഷി എന്നിവ നിർമ്മിക്കാൻ ഉപയോഗിക്കുന്നത് ?
' ജലം ഉണ്ടാക്കുന്നത് ' എന്ന് അർഥം ഉള്ള മൂലകം ഏതാണ് ?
താഴെ പറയുന്നവയിൽ ചുവപ്പ് ലിറ്റ്മസിനെ നീലയാക്കുന്ന ദ്രാവകം
അസിഡിറ്റി എന്ന അവസ്ഥക്ക് ഡോക്ടർമാർ പരിഹാരമായി നിർദേശിക്കുന്നത് ----ആണ്
നീല ലിറ്റ്മസിനെ ചുവപ്പാക്കുന്ന പദാർത്ഥങ്ങളാണ് ----