നേത്ര ഗോളത്തിന്റെ ആകൃതി നിലനിർത്തുന്നതിന് സഹായിക്കുന്ന ദ്രവം ഏതാണ് ?Aവിട്രിയസ് ദ്രവംBഅക്വസ് ദ്രവംCഅമ്നിയോട്ടിക് ദ്രവംDഓൾഫാക്റ്ററി ദ്രവംAnswer: A. വിട്രിയസ് ദ്രവം