App Logo

No.1 PSC Learning App

1M+ Downloads
ഏത് ജീവകത്തിന്റെ അഭാവമാണ് മനുഷ്യരിൽ മോണയിൽ പഴുപ്പ്, രക്തസ്രാവം എന്നീ ലക്ഷണങ്ങൾക്ക് കാരണമാകുന്നത് ?

Aജീവകം - ബി

Bജീവകം - എ

Cജീവകം - ഡി

Dജീവകം - സി

Answer:

D. ജീവകം - സി

Read Explanation:

ജീവകം C

  • ഫ്രഷ് ഫുഡ് വൈറ്റമിൻ
  • ജീവകം സി യുടെ രാസനാമം - അസ്കോർബിക് ആസിഡ്
  • കൃത്രിമമായി നിർമ്മിച്ച ആദ്യ ജീവകം.
  • ആഹാരപദാർത്ഥങ്ങൾ ചൂടാക്കുന്നതിലൂടെ നഷ്ടപ്പെട്ടു പോകുന്ന ജീവകം.
  • ഓറഞ്ച്, നാരങ്ങ, നെല്ലിക്ക എന്നിവയിൽ നിന്ന് ലഭിക്കുന്ന ജീവകം.
  • മൂത്രത്തിലൂടെ വിസർജിക്കപ്പെടുന്നു ജീവകം.
  • ജലദോഷത്തിന് ഒരു ഉത്തമ ഔഷധമായ ജീവകം.
  • ജീവകം C യുടെ അഭാവം മോണയിലെ പഴുപ്പിനും, രക്തസ്രാവത്തിനും  കാരണമാകുന്നു.
  • ജീവകം C യുടെ അഭാവത്തിൽ നാവികരിൽ കാണുന്ന രോഗം - സ്കർവി 
  • ശരീരത്തിലെ ഇരുമ്പിന്റെ ആഗിരണത്തെ ഉത്തേജിപ്പിക്കുന്ന ജീവകം - ജീവകം C 

Related Questions:

പെല്ലഗ്ര പ്രതിരോധ ഘടകം
സൂര്യപ്രകാശം ഏൽക്കുമ്പോൾ നശിക്കുന്ന പാലിലെ ജീവകം ഏത് ?
ഒരു നിരോക്സികാരി കൂടിയായ ജീവകം ഏത്?
Megaloblastic Anemia is caused by the deficiency of ?
Vitamin E is