App Logo

No.1 PSC Learning App

1M+ Downloads
നേരത്തെ പഠിച്ച കാര്യങ്ങൾ പുതിയ പഠനത്തെ സ്വാധീനിക്കുന്നതിനെ എന്താണ് പറയുന്നത് ?

Aപഠനാന്തരണം

Bക്രിയാ ഗവേഷണം

Cപഠനവേഗം

Dപരിപക്വനം

Answer:

A. പഠനാന്തരണം

Read Explanation:

പഠനം (Learning)

  • അനുഭവത്തിലൂടെ സ്വഭാവത്തിൽ വരുന്ന പരിവർത്തനമാണ് പഠനം.
  • വ്യക്തി ജീവിത വ്യവഹാരങ്ങൾക്ക് ആവശ്യമായ അറിവ്, മനോഭാവം, നൈപുണി ഇവ ആർജിക്കുന്ന പ്രവർത്തനമാണ് പഠനം.
  • നേരത്തെ പഠിച്ച കാര്യങ്ങൾ പുതിയ പഠനത്തെ സ്വാധീനിക്കുന്നതാണ് - പഠനാന്തരണം



Related Questions:

കുട്ടികളിൽ അഭിപ്രേരണ ഉണ്ടാക്കാൻ സഹായകം അല്ലാത്ത പ്രവർത്തനം ഏത്?
പഠന പ്രവർത്തനങ്ങളിലൂടെയും പഠനാനുഭവങ്ങളിലൂടെയും പഠിതാവിൽ സംഭവിക്കുന്ന വ്യവഹാര മാറ്റങ്ങൾ ഏതൊക്കെയാണ്?
ആശാസ്യമായ പ്രതികരണം ഉണ്ടാകുമ്പോൾ അസുഖകരമായ ഏതെങ്കിലും ചോദകം പിൻവലിക്കപ്പെടുന്ന പ്രക്രിയ
പഠന വക്രങ്ങളെ എത്രയായി തിരിക്കാം ?
ജനറ്റിക് എപ്പിസ്റ്റമോളജിയുടെ പിതാവ് ?