നേഴ്സിങ് മേഖലയിൽ ആദ്യമായി ട്രാൻസ്ജെൻഡർ വിഭാഗത്തിന് സംവരണം അനുവദിച്ച സംസ്ഥാനം ഏത് ?
Aതമിഴ്നാട്
Bകേരളം
Cപഞ്ചാബ്
Dഉത്തർപ്രദേശ്
Answer:
B. കേരളം
Read Explanation:
• ട്രാൻസ്ജെൻഡർ വിഭാഗക്കാർക്ക് "ഡിഗ്രി ,ഡിപ്ലോമ" തുടങ്ങിയ പ്രൊഫഷണൽ കോഴ്സുകൾ പഠിക്കാൻ സാമ്പത്തിക സഹായം നൽകുന്ന പദ്ധതി - സഫലം
• ആദ്യമായി ട്രാൻസ്ജെൻഡർ വിഭാഗത്തിന് സർക്കാർ സർവീസിൽ സംവരണം ഏർപ്പെടുത്തിയ സംസ്ഥാനം - കർണാടക
• ട്രാൻസ്ജെൻഡർ വിഭാഗത്തിന് അധ്യാപക ജോലിയിൽ ഒരു ശതമാനം സംവരണം ഏർപ്പെടുത്തിയ സംസ്ഥാനം - കർണാടക