റേഷൻ വിഹിതം എല്ലാമാസവും ഗുണഭോക്താക്കളുടെ വീട്ടിലെത്തിക്കുന്ന പൊതുവിതരണ വകുപ്പിന്റെ പദ്ധതി ?AകൂടെBറേഷൻ@ഹോംCകാരുണ്യ@ഹോംDഒപ്പംAnswer: D. ഒപ്പം Read Explanation: പ്രദേശത്തെ ഓട്ടോ തൊഴിലാളികളുടെ സഹായത്തോടെ വീടുകളിൽ റേഷൻ നേരിട്ടെത്തിക്കുന്ന പദ്ധതിയാണ് ഒപ്പം.Read more in App