നൈട്രജൻ (അറ്റോമിക്ക നമ്പർ - 7 ) ആയാൽ ഉൾപ്പെടുന്ന ഗ്രൂപ്പ് ഏത് ?
A15
B11
C12
D18
Answer:
A. 15
Read Explanation:
13 മുതൽ 18 വരെയുള്ള ഗ്രൂപ്പുകളിലെ മൂലകങ്ങൾ.
1, 2, 13-18 ഗ്രൂപ്പുകളിലെ മൂലകങ്ങളാണ് - പ്രാതിനിധ്യ മൂലകങ്ങൾ (Representative elements)
P ബ്ലോക്കിലെ മൂലകങ്ങളുടെ ബാഹ്യ' s, p സബ്‌ഷെല്ലുകളിലെ ആകെ ഇലക്ട്രോണു കളുടെ എണ്ണത്തോടൊപ്പം 10 കൂട്ടുന്നതിന് തുല്യമായിരിക്കും ഗ്രൂപ്പ് നമ്പർ.
നൈട്രജൻ (അറ്റോമിക്ക നമ്പർ - 7 )
സബ്ഷെൽ ഇലക്ട്രോൺ വിന്യാസം ബാഹ്യതമ ഷെല്ലിൽ - 2s2 2p3
ആകെ ഇലക്ട്രോണുകളുടെ എണ്ണം ബാഹ്യതമ ഷെല്ലുകളിൽ - 5
ഗ്രൂപ്പ് നമ്പർ = 5+10 = 15