നൈസർഗിക സസ്യജാലങ്ങളുടെ ആവാസവ്യവസ്ഥയെയും അവയുടെ സ്ഥാനീയ വിതരണത്തെയും കുറിച്ചുള്ള പഠനംAസസ്യശാസ്ത്രംBഇക്കോളജിCസസ്യ ഭൂമിശാസ്ത്രംDഭൂവിഭജനശാസ്ത്രംAnswer: C. സസ്യ ഭൂമിശാസ്ത്രം Read Explanation: സസ്യ ഭൂമിശാസ്ത്രം - നൈസർഗിക സസ്യജാലങ്ങളുടെ ആവാസവ്യവസ്ഥയെയും അവയുടെ സ്ഥാനീയ വിതരണത്തെയും കുറിച്ചുള്ള പഠനംRead more in App