Challenger App

No.1 PSC Learning App

1M+ Downloads
GPS എന്നാൽ എന്ത് ?

Aഭൂവിവരണവ്യവസ്ഥ

Bആഗോളനിർണയവ്യവസ്ഥ

Cഇവ രണ്ടും

Dഇവയിലൊന്നുമല്ല

Answer:

B. ആഗോളനിർണയവ്യവസ്ഥ


Related Questions:

ചിട്ടയായ സമീപനത്തെ അടിസ്ഥാനമാക്കിയുള്ള ഭൂമിശാസ്ത്രത്തിന്റെ ശാഖ ഏതാണ്?
നദികൾ,കുളങ്ങൾ,തടാകങ്ങൾ, ജലം എന്നിവയെക്കുറിച്ചുള്ള പഠനമേത് ?
ഇവയിൽ ഏതാണ് ബയോജിയോഗ്രാഫിയുടെ ഉപശാഖയല്ലാത്തത്?
കാർട്ടോഗ്രാഫിക്ക് ....ൽ മതിയായ വൈദഗ്ദ്ധ്യം ആവശ്യമാണ്.
ഏതു രാജ്യത്തെ ഭൂമിശാസ്ത്രജ്ഞനായിരുന്നു അലക്സാണ്ടർ വൺ ഹംബോൾട്ടാ ?