Challenger App

No.1 PSC Learning App

1M+ Downloads
നോൺ - കോഗ്നിസിബിൾ കുറ്റം ആണെങ്കിൽ ഒരു പോലീസ് ഉദ്യോഗസ്ഥന് _____ .

Aകുറ്റകൃതം ചെയ്തയാളെ വാറന്റില്ലാതെ അറസ്റ്റ് ചെയ്യാം

Bകുറ്റകൃത്യം ചെയ്തയാളെ മേലുദ്യോഗസ്ഥന്റെ അനുമതിയോടെ അറസ്റ്റ് ചെയ്യാം

Cകുറ്റകൃത്യം ചെയ്തയാളെ സുപ്രീണ്ട് ഓഫ് പോൾസിന്റെ അനുമതിയോടെ അറസ്റ്റ് ചെയ്യാം

Dകുറ്റകൃത്യം ചെയ്തയാളെ വാറന്റോടു കൂടി മാത്രം അറസ്റ്റ് ചെയ്യാം

Answer:

D. കുറ്റകൃത്യം ചെയ്തയാളെ വാറന്റോടു കൂടി മാത്രം അറസ്റ്റ് ചെയ്യാം

Read Explanation:

നോൺ - കോഗ്നിസിബിൾ കുറ്റം ആണെങ്കിൽ ഒരു പോലീസ് ഉദ്യോഗസ്ഥന് കുറ്റകൃത്യം ചെയ്തയാളെ വാറന്റോടു കൂടി മാത്രം അറസ്റ്റ് ചെയ്യാം.


Related Questions:

The Sexual Harassment of Women at Workplace (Prevention, Prohibition and Redressal) Act 2013 ലക്ഷ്യമിടുന്നത്?
വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെടുന്ന വിവരം മൂന്നാമതൊരു വ്യക്തിയുടെ പക്കൽ നിന്ന് സ്വീകരിക്കേണ്ടതും ആയത് ആ വ്യക്തി രഹസ്യമായി കരുതുന്നതും ആണെങ്കിൽ അനുവർത്തിക്കേണ്ട നടപടികൾ.
ഒരു വ്യക്തിക്കോ ​​സ്വത്തിനോ ഉള്ള ഹാനി തടയുന്നതിനായി യാതൊരു ക്രിമിനൽ ഉദ്ദേശ്യവുമില്ലാതെ ചെയ്യുന്ന ഏതൊരു പ്രവൃത്തിയും കുറ്റകരമല്ലെന്ന് IPC യുടെ ഏത് വകുപ്പ് പറയുന്നു?
2007-ലെ മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും സംരക്ഷണവും ക്ഷേമവും നിയമപ്രകാരം ആരെയാണ് "മുതിർന്ന പൗരൻ'' എന്ന് നിർവചിച്ചിരിക്കുന്നത് ?
ഗാർഹിക ഹിംസക്കെതിരെ ആർക്കൊക്കെ പരാതി നൽകാം?