App Logo

No.1 PSC Learning App

1M+ Downloads
നോർവെയുടെ ഏറ്റവും വടക്കുള്ള പ്രദേശങ്ങളായ ശൈത്യ പ്രദേശത്തെ തദ്ദേശീയരുടെ ഉപജീവനമാർഗം

Aകൃഷിയും മൃഗസംരക്ഷണവും

Bവേട്ടയാടലും മത്സ്യബന്ധനവും

Cവിനോദസഞ്ചാരവും വ്യാപാരവും

Dവിനോദസഞ്ചാരവും വസ്ത്ര നിർമ്മാണവും

Answer:

B. വേട്ടയാടലും മത്സ്യബന്ധനവും

Read Explanation:

നോർവെയുടെ ഏറ്റവും വടക്കുള്ള പ്രദേശങ്ങളിൽ ആറ് മാസത്തോളം തുടർച്ചയായ പകലും ആറുമാസത്തോളം തുടർച്ചയായ രാത്രിയുമാണ് അനുഭവപ്പെടുന്നത്. തുകൽകൊണ്ട് നിർമ്മിച്ചതും വായു കടക്കാത്തതുമായ പാദരക്ഷകളും രോമ നിർമ്മിതമായ വസ്ത്രങ്ങളുമാണ് ഇവിടത്തെ ജനങ്ങൾ ധരിക്കുന്നത്. വേട്ടയാടലും മത്സ്യബന്ധനവുമാണ് ജനങ്ങളുടെ പ്രധാന ഉപജീവനമാർഗം.


Related Questions:

ഭൂമിയുടെ ഏക ഉപഗ്രഹം
സ്വയം കത്തുന്ന ഭീമാകാരമായ ആകാശഗോളങ്ങളാണ് ------
കോടിക്കണക്കിന് നക്ഷത്രങ്ങൾ ഉൾപ്പെടുന്ന നക്ഷത്രക്കൂട്ടങ്ങളാണ് -----
ജീവൻ നിലനിൽക്കുന്ന ഏറ്റവും ഒരേ ഒരു ഗ്രഹം
ഒരു പ്രദേശത്ത് നിശ്ചിത സമയത്ത് അനുഭവപ്പെടുന്ന അന്തരീക്ഷ അവസ്ഥ