App Logo

No.1 PSC Learning App

1M+ Downloads
നക്ഷത്രങ്ങൾ മിന്നുന്നതായി നമുക്ക് തോന്നുന്നതിന് കാരണം

Aനക്ഷത്രങ്ങളിൽ നിന്ന് നേർരേഖയിൽ വരുന്ന പ്രകാശം നമ്മുടെ കണ്ണിൽ പതിക്കുന്നത് കൊണ്ട്

Bനക്ഷത്രങ്ങളിൽ നിന്ന് നേർരേഖയിൽ വരുന്ന പ്രകാശം അന്തരീക്ഷത്തിലൂടെ കടന്നുവരുമ്പോൾ നിരന്തരമായി ദിശാവ്യതിയാനത്തിന് വിധേയമാകുന്നു

Cഅന്തരീക്ഷം പ്രകാശത്തെ സൂഷ്മതരംഗങ്ങളായി പിരിച്ചുവിടുന്നു

Dഭൂമിയുടെ ഭ്രമണം നക്ഷത്രങ്ങളുടെ മിന്നൽ പ്രഭാവത്തെയാണ് നമുക്ക് അനുഭവിപ്പിക്കുന്നത്

Answer:

B. നക്ഷത്രങ്ങളിൽ നിന്ന് നേർരേഖയിൽ വരുന്ന പ്രകാശം അന്തരീക്ഷത്തിലൂടെ കടന്നുവരുമ്പോൾ നിരന്തരമായി ദിശാവ്യതിയാനത്തിന് വിധേയമാകുന്നു

Read Explanation:

കോടിക്കണക്കിന് നക്ഷത്രങ്ങൾ ഉൾപ്പെടുന്ന നക്ഷത്രക്കൂട്ടങ്ങളാണ് ഗാലക്സികൾ (Galaxies). നക്ഷത്രങ്ങളിൽ നിന്ന് നേർരേഖയിൽ വരുന്ന പ്രകാശം അന്തരീക്ഷത്തിലൂടെ കടന്നുവരുമ്പോൾ നിരന്തരമായി ദിശാവ്യതിയാനത്തിന് വിധേയമാകുന്നു. അതുകൊണ്ടാണ് ഭൂമിയിൽ നിന്ന് നോക്കുമ്പോൾ നക്ഷത്രങ്ങൾ മിന്നുന്നതായി നമുക്ക് തോന്നുന്നത്.


Related Questions:

കപ്പൽ യാത്ര നടത്തി ഭൂമി ഉരുണ്ടതാണെന്ന് പ്രസ്താവിച്ച നാവികൻ
ഭൂമി അതിന്റെ സാങ്കല്പിക അച്ചുതണ്ടിൽ സ്വയം കറങ്ങുന്നതാണ് ----
ഏറ്റവും വലിയ ഗ്രഹം
സൗരയൂഥത്തിൽ ജീവൻ നില നിൽക്കുന്ന ഏക ഗ്രഹം ?
ബഹിരാകാശത്ത് നിന്ന് നോക്കുമ്പോൾ ഭൂമി ഒരു നീലഗോളമായി കാണപ്പെടുന്നതിന് കാരണം