App Logo

No.1 PSC Learning App

1M+ Downloads
ന്യൂക്ലിയസിൽ ബീറ്റാ കുണം ഉണ്ടാകുന്നത് --- ന്റെ വികലനം വഴിയാണ്.

Aഇലക്ട്രോൺ

Bന്യൂട്രോൺ

Cപ്രോട്ടോൺ

Dഇവയൊന്നുമല്ല

Answer:

B. ന്യൂട്രോൺ

Read Explanation:

ബീറ്റാ എമിഷനുമുമ്പ്, ന്യൂക്ലിയസിലെ ഒരു ന്യൂട്രോൺ വിഘടനം സംഭവിച്ച് പ്രോട്ടോൺ, ബീറ്റാ കണിക (ഇലക്ട്രോൺ), ആന്റിന്യൂട്രിനോ എന്നിവയായിത്തീരുന്നു


Related Questions:

ഹീലിയം ന്യൂക്ലിയസിന് സമാനമായ റേഡിയോആക്ടീവ് വികിരണം ഏതാണ്?
ന്യൂക്ലിയർ റിയാക്ടറുകളിൽ സാധാരണയായി ഉപയോഗിക്കുന്ന ഇന്ധനം ?
ന്യൂക്ലിയാർ റിയാക്ടറിൽ ഉപയോഗിക്കുന്ന ഒരു മോഡറേറ്ററാണ്_______________
പുക ഡിറ്റക്ടറുകളിൽ (smoke detectors) ഉപയോഗിക്കുന്ന അമേരിസിയം-241 എന്ത് കണങ്ങളാണ് പുറത്തുവിടുന്നത്?
ഓരോ റേഡിയോ ആക്ടീവ് സീരീസിലെയും അസ്ഥിരമായ അണുകേന്ദ്രങ്ങൾ എങ്ങനെയാണ് ക്ഷയിക്കുന്നത്?