App Logo

No.1 PSC Learning App

1M+ Downloads
ന്യൂക്ലിയാർ റിയാക്ടറിൽ ഉപയോഗിക്കുന്ന ഒരു മോഡറേറ്ററാണ്_______________

Aഗ്രാഫൈറ്റ്

Bകാഡ്‌മിയം

Cവെള്ളം

Dഇവയൊന്നുമല്ല

Answer:

A. ഗ്രാഫൈറ്റ്

Read Explanation:

  • മോഡറേറ്ററുകൾ ന്യൂക്ലിയാർ റിയാക്ട‌റുകളിൽ വേഗത്തിൽ പായുന്ന ന്യൂട്രോണുകളുടെ വേഗത കുറയ്ക്കാനുപയോഗിക്കുന്ന പദാർഥങ്ങൾ.

  • മോഡറേറ്ററായി ഉപയോഗിക്കുന്ന പദാർഥം: ഗ്രാഫൈറ്റ്


Related Questions:

ആണവ നിലയങ്ങളിൽ ഉപയോഗിക്കുന്ന ഹൈഡ്രജന്‍റെ ഒരു ഐസോടോപ്പ് ഏത്?
ഒരു ആൽഫാ ക്ഷയം (Alpha Decay) സംഭവിക്കുമ്പോൾ, മൂലകത്തിന്റെ അറ്റോമിക് നമ്പർ (Atomic Number) എങ്ങനെ മാറുന്നു?
പ്രകാശവേഗതയിൽ സഞ്ചരിക്കുന്ന റേഡിയോ ആക്‌ടീവ് വികിരണമാണ് ?
ഇന്ത്യൻ ആണവ ഗവേഷണത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ് ?
ഓരോ റേഡിയോ ആക്ടീവ് സീരീസിലെയും അസ്ഥിരമായ അണുകേന്ദ്രങ്ങൾ എങ്ങനെയാണ് ക്ഷയിക്കുന്നത്?