Challenger App

No.1 PSC Learning App

1M+ Downloads
ന്യൂക്ലിയാർ റിയാക്ട‌റിൽ ഉപയോഗിക്കുന്ന ഒരു കൺട്രോൾ റോഡാണ് _________________________________

Aഗ്രാഫൈറ്റ്

Bകാഡ്‌മിയം

Cദ്രാവക സോഡിയം

Dവെള്ളം

Answer:

B. കാഡ്‌മിയം

Read Explanation:

  • കാഡ്‌മിയം (cd) ന്യൂക്ലിയാർ റിയാക്‌ടറിൽ നിയന്ത്രണ ദണ്‌ഡായി ഉപയോഗിക്കുന്നു.

  • ന്യൂക്ലിയാർ റിയാക്ടറുകളിൽ പ്രവർത്തനം തുടങ്ങാൻ ആവശ്യമായ ന്യൂട്രോണിൻ്റെ ഉറവിടം, ബോറോണി ന്റെയും പൊളോണിയത്തിൻ്റെയും മിശ്രിതമാണ്.

  • മോഡറേറ്ററായി ഉപയോഗിക്കുന്ന പദാർഥം: ഗ്രാഫൈറ്റ്.


Related Questions:

എന്തുകൊണ്ടാണ് ഹാഫ് ലൈഫിന്റെ വലിയ വ്യതിയാനം ക്ലാസിക്കൽ സിദ്ധാന്തത്തിൽ വിശദീകരിക്കാൻ കഴിയാത്തത്?
ന്യൂക്ലിയർ റിയാക്ടറുകളിൽ സാധാരണയായി ഉപയോഗിക്കുന്ന ഇന്ധനം ?
ഹീലിയം ന്യൂക്ലിയസിന് സമാനമായ റേഡിയോആക്ടീവ് വികിരണം ഏതാണ്?
ശിഥിലീകരണ ശ്രേണികളെ പൊതുവായി എത്രയായി തിരിക്കാം?
ആണവ റിയാക്ടറുകളിൽ (Nuclear Reactors) നടക്കുന്ന പ്രധാന ട്രാൻസ്മ്യൂട്ടേഷൻ പ്രക്രിയ ഏതാണ്?