App Logo

No.1 PSC Learning App

1M+ Downloads
ന്യൂക്ലിയർ പ്രവർത്തനങ്ങളിൽ വൻതോതിൽ ഊർജം ലഭ്യമാകുന്ന സമവാക്യം

AE = mc²

BE = hv

CE = 1/2 mv²

DE = mgh

Answer:

A. E = mc²

Read Explanation:

ഊർജ സമവാക്യം (Energy Equation):

  • ഇത് മുന്നോട്ട് വെച്ചത് ആൽബെർട് ഐൻസ്റ്റീൻ ആണ്.
  • ഐൻസ്റ്റീനിന്റെ പ്രത്യേക ആപേക്ഷികതാ സിദ്ധാന്തം (special theory of relativity) അനുസരിച്ച്, അനന്തമായ പിണ്ഡമുള്ള ശരീരത്തിൽ നിന്നും, അനന്തമായ ഊർജ്ജം ലഭിക്കുന്നു എന്ന് പ്രസ്താവിക്കുന്നു.

E = mc²

 

പ്ലാങ്ക്സ് സമവാക്യം (Plancks equation):

  • ഫോട്ടോണുകൾക്ക് (photons) കണിക സ്വഭാവവും, തരംഗ സ്വഭാവവും ഉണ്ടെന്ന് പ്രസ്താവിക്കുന്നത് പ്ലാങ്ക്സ് സമവാക്യം ആണ്. 
  • പ്ലാങ്ക്സ് സമവാക്യം (Plancks equation) എന്നത് 

E = hv

ഗതികോർജം (Kinetic Energy):

  • ചലിക്കുന്ന വസ്തുവിന് അതിന്റെ ചലനം മൂലം ലഭിക്കുന്ന ഊർജ്ജമാണ്, ഗതികോർജ്ജം.

  • ഗതികോർജ്ജത്തെ കണ്ടെത്താനുള്ള സമവാക്യമാണ്

E = 1/2 mv²

സ്ഥിതികോർജം (Potential Energy):

  • ഒരു വസ്തുവിൽ അതിന്റെ സ്ഥാനം കാരണം സംഭരിച്ചിരിക്കുന്ന ഊർജ്ജമാണ്, അതിന്റെ പൊട്ടൻഷ്യൽ എനർജി.
  • സ്ഥിതികോർജ്ജത്തെ കണ്ടെത്താനുള്ള സമവാക്യമാണ്

E = mgh

  •  

 


Related Questions:

ഡാമിൽ കെട്ടിനിർത്തിയിരിക്കുന്ന ജലത്തിന്റെ ഊർജ്ജം ഏത് ?
If the velocity of a body is doubled its kinetic energy
പാരമ്പര്യേതര ഊർജ്ജ വിഭവങ്ങളുടെ വിഭാഗത്തിൽ പെടാത്തത് ഏത് ?
ഒരു ഡാമിൽ കെട്ടിനിർത്തിയിരിക്കുന്ന ജലം പെൻസ്റ്റോക്ക് കുഴലിലൂടെ താഴോട്ട് ഒഴുകുമ്പോൾ ഉള്ളഊർജ്ജരൂപമേത്?
60° കോണിൽ പ്രൊജക്റ്റ് ചെയ്യപ്പെടുന്ന ഒരു വസ്തുവിൻറെ ഗതികോർജ്ജം E ആണ്. ഏറ്റവും ഉയർന്ന പോയിൻറിൽ അതിൻറെ ഗതികോർജ്ജം എന്തായിരിക്കും?