App Logo

No.1 PSC Learning App

1M+ Downloads
E=(mc)^2 എന്ന സമവാക്യം കണ്ടുപിടിച്ചതാര്?

Aഐൻസ്റ്റീൻ

Bഐസക് ന്യൂട്ടൺ

Cമൈക്കിൾ ഫാരഡെ

Dതോമസ് ആൽവ എഡിസൺ

Answer:

A. ഐൻസ്റ്റീൻ

Read Explanation:

E=(mc)^2 ദ്രവ്യത്തെയും ഊർജ്ജത്തെയും ബന്ധിപ്പിക്കുന്ന ഐൻസ്റ്റീന്റെ സമവാക്യമാണ്


Related Questions:

ജൂൾ നിയമം ആവിഷ്കരിച്ചത് ആര്?
ഊർജ്ജത്തിന്റെ സി. ജി. എസ് യൂണിറ്റ് ?
ചുവടെ കൊടുത്തിട്ടുള്ളവയിൽ, തെറ്റായ പ്രസ്താവന കണ്ടെത്തുക :
ഭൂതലത്തിൽ എത്തുന്ന സൗരോർജ്ജത്തിൻറെ അളവ്?
താഴെപ്പറയുന്നവയിൽ വൈദ്യുതോർജത്തെ താപോർജ്ജം ആക്കി മാറ്റുന്ന ഉപകരണം ഏത്?