App Logo

No.1 PSC Learning App

1M+ Downloads
ന്യൂമിസ്മാറ്റിക്സ് എന്തിനെക്കുറിച്ചുള്ള പഠനമാണ് ?

Aചിത്രം

Bസ്റ്റാമ്പ്

Cനാണയം

Dമണ്ണ്

Answer:

C. നാണയം

Read Explanation:

നാണയം

  • നാണയങ്ങളെക്കുറിച്ചുള്ള പഠനം - ന്യൂമിസ്മാറ്റിക്സ് 
  • ഇന്ത്യയിൽ ആദ്യകാലത്ത് നിലവിലിരുന്ന നാണയങ്ങൾ - പഞ്ച്മാർക്ക് നാണയങ്ങൾ 
  • ഷെർഷ പുറത്തിറക്കിയ നാണയം - റുപ്പിയ 
  • ഇൽത്തുമിഷ് ഇറക്കിയ നാണയങ്ങൾ - ജിത്താൾ (ചെമ്പ് ),തങ്ക (വെള്ളി )
  • ഇന്ത്യയിൽ ഇറക്കിയ ഏറ്റവും മൂല്യമുള്ള നാണയം - 1000 രൂപ നാണയം 
  • ഒരു രൂപ നാണയം നിർമ്മിച്ചിരിക്കുന്ന ഘടകങ്ങൾ - ഫെറാറ്റിക് ,സ്റ്റെയിൻലസ് സ്റ്റീൽ 

Related Questions:

ഇന്ത്യൻ രൂപക്ക് പുതിയ ചിഹ്നം രൂപകൽപന ചെയ്തതാര് ?
ഇന്ത്യൻ കറൻസി നോട്ടിൽ അച്ചടിച്ചിരിക്കുന്ന ഏഴാമത്തെ ഭാഷ ഏത് ?
ഇന്ത്യയിലെ നാണയ - കറൻസി നിർമ്മാണശാലയായ 'കറൻസി നോട്ട് പ്രസ്, നാസിക്' സ്ഥാപിതമായത് ഏത് വർഷം ?
ഇന്ത്യൻ നാണയത്തിൽ മുദ്രണം ചെയ്യപ്പെട്ട ആദ്യ ഇന്ത്യക്കാരൻ ആര് ?
ഇന്ത്യൻ നാണയത്തിൽ മുദ്രണം ചെയ്യപ്പെട്ട ആദ്യ കേരളീയനാണ് ശ്രീനാരായണ ഗുരു. എത്ര രൂപ നാണയത്തിലാണ് മുദ്രണം ചെയ്യപ്പെട്ടിരിക്കുന്നത് ?