Challenger App

No.1 PSC Learning App

1M+ Downloads
ന്യൂമിസ്മാറ്റിക്സ് എന്തിനെക്കുറിച്ചുള്ള പഠനമാണ് ?

Aചിത്രം

Bസ്റ്റാമ്പ്

Cനാണയം

Dമണ്ണ്

Answer:

C. നാണയം

Read Explanation:

നാണയം

  • നാണയങ്ങളെക്കുറിച്ചുള്ള പഠനം - ന്യൂമിസ്മാറ്റിക്സ് 
  • ഇന്ത്യയിൽ ആദ്യകാലത്ത് നിലവിലിരുന്ന നാണയങ്ങൾ - പഞ്ച്മാർക്ക് നാണയങ്ങൾ 
  • ഷെർഷ പുറത്തിറക്കിയ നാണയം - റുപ്പിയ 
  • ഇൽത്തുമിഷ് ഇറക്കിയ നാണയങ്ങൾ - ജിത്താൾ (ചെമ്പ് ),തങ്ക (വെള്ളി )
  • ഇന്ത്യയിൽ ഇറക്കിയ ഏറ്റവും മൂല്യമുള്ള നാണയം - 1000 രൂപ നാണയം 
  • ഒരു രൂപ നാണയം നിർമ്മിച്ചിരിക്കുന്ന ഘടകങ്ങൾ - ഫെറാറ്റിക് ,സ്റ്റെയിൻലസ് സ്റ്റീൽ 

Related Questions:

ഒരു രൂപ കറൻസി നോട്ടിൽ ഒപ്പിടുന്നത് ആര്?
500 രൂപയുടെ പുതിയ കറൻസി നോട്ടിൽ ആലേഖനം ചെയ്‌തിരിക്കുന്ന ചിത്രം ഏത് ?
ജവഹർലാൽ നെഹ്റുവിൻ്റെ സ്മരണാർത്ഥം ഇന്ത്യ നാണയം പുറത്തിറക്കിയത് ഏത് വർഷം ?
വിദേശ നാണയത്തിൻ്റെ കരുതൽ ശേഖരത്തിൽ ഉണ്ടാവാറുള്ള നാണയം ഏത് ?
സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി (CBDC) എന്ന പേരിൽ ഔദ്യോഗിക ഡിജിറ്റൽ കറൻസി പുറത്തിറക്കുന്ന രാജ്യം ഏതാണ് ?