നർമ്മദ നദിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് ?
- ഡെക്കാൻ പീഠഭൂമിയെയും മാൽവാ പീഠഭൂമിയെയും വേർതിരിക്കുന്ന നദി
- നിസാം സാഗർ അണകെട്ട് നിർമിച്ചിരിക്കുന്ന നദി
- ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഡാമുകൾ നിർമിക്കപ്പെട്ട നദി
- പർവ്വതങ്ങൾക്കിടയിലൂടെ ഒഴുകുന്ന നദി എന്നറിയപ്പെടുന്ന നദി
A2, 4 ശരി
B4 മാത്രം ശരി
C1, 3, 4 ശരി
D2, 3 ശരി
