Challenger App

No.1 PSC Learning App

1M+ Downloads
നൽകിയിട്ടുള്ള ഉദാഹരണമനുസരിച്ച്, ആറ് കുടുംബങ്ങളുടെ മാസവരുമാനം (1600, 1500, 1400, 1525, 1625, 1630) ഉപയോഗിച്ച് കണക്കാക്കിയ മാധ്യവരുമാനം എത്രയാണ് ?

A₹ 1,400

B₹ 1,630

C₹ 1,547

D₹ 1,500

Answer:

C. ₹ 1,547

Read Explanation:

സമാന്തരമാധ്യം (Arithmetic Mean)

  • സർവസാധാരണമായി ഉപയോഗിക്കുന്ന കേന്ദ്രപ്രവണതാമാനകമാണ് സമാന്തരമാധ്യം.

  • എല്ലാ നിരീക്ഷണങ്ങളുടെയും

    ആകെത്തുകയെ നിരീക്ഷണങ്ങളുടെ എണ്ണം കൊണ്ട്

    ഹരിച്ചത് എന്നതാണ് സമാന്തരമാധ്യത്തിന്റെ നിർവചനം.

  • മാധ്യത്തെ സൂചിപ്പിക്കാൻ സാധാരണയായി

    X ഉപയോഗിക്കുന്നു. പൊതുവെ പറഞ്ഞാൽ

    X₁, X₂, X₃........Xň എന്നിവ നിരീക്ഷണങ്ങളും N

    എണ്ണവുമാണെങ്കിൽ സമാന്തരമാധ്യം (x̅) ഇപ്രകാരമാണ്.

    x̅ = X₁+ X₂+X₃+.........+Xň = ΣΧ

    N N

  • സമാന്തരമാധ്യത്തിൻ്റെ X̅ = ΣX / N എന്ന സൂത്രവാക്യത്തിൽ, ΣX എന്നത് എല്ലാ നിരീക്ഷണങ്ങളുടേയും ആകെ

    തുകയും N നിരീക്ഷണങ്ങളുടെ ആകെ എണ്ണവുമാണ്

  • ആറു കുടുംബങ്ങളുടെ മാസവരുമാനം (രൂപയിൽ) തന്നിരിക്കുന്നു

    1600, 1500, 1400, 1525, 1625, 1630

  • കൂടുംബങ്ങളുടെ മാധ്യവരുമാനം കണക്കാക്കുന്നതിന്

    വരുമാനങ്ങളുടെ തുകയെ കുടുംബങ്ങളുടെ

    എണ്ണം കൊണ്ട് ഹരിക്കുന്നു.

  • 1600+1500+1400+1525+1625+1630

    6

    = 1,547

  • ഒരു കുടുംബത്തിന് ശരാശരി ₹ 1, 547

    ലഭിക്കുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നത്


Related Questions:

The budget of a country's defense is a form of:
What was the primary objective of the Baba Kalyani Committee constituted in 2018 ?
ഇന്ത്യൻ കാർഷിക മേഖലയിൽ നിലനിൽക്കുന്ന തൊഴിലില്ലായ്മയാണ്
കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയത്തിൻ്റെ റിപ്പോർട്ട് പ്രകാരം 2024 -25 കാലയളവിലെ ഇന്ത്യയുടെ സാമ്പത്തിക വളർച്ചാ നിരക്ക് ?
What is the impact of public expenditure on employment?