Challenger App

No.1 PSC Learning App

1M+ Downloads
സമാന്തരമാധ്യത്തിൻ്റെ X̅ = ΣX / N എന്ന സൂത്രവാക്യത്തിൽ, ΣX എന്തിനെ സൂചിപ്പിക്കുന്നു?

Aനിരീക്ഷണങ്ങളുടെ എണ്ണം

Bഎല്ലാ നിരീക്ഷണങ്ങളുടെയും ആകെത്തുക

Cഏറ്റവും വലിയ നിരീക്ഷണം

Dഏറ്റവും ചെറിയ നിരീക്ഷണം

Answer:

B. എല്ലാ നിരീക്ഷണങ്ങളുടെയും ആകെത്തുക

Read Explanation:

സമാന്തരമാധ്യം (Arithmetic Mean)

  • സർവസാധാരണമായി ഉപയോഗിക്കുന്ന കേന്ദ്രപ്രവണതാമാനകമാണ് സമാന്തരമാധ്യം.

  • എല്ലാ നിരീക്ഷണങ്ങളുടെയും

    ആകെത്തുകയെ നിരീക്ഷണങ്ങളുടെ എണ്ണം കൊണ്ട്

    ഹരിച്ചത് എന്നതാണ് സമാന്തരമാധ്യത്തിന്റെ നിർവചനം.

  • മാധ്യത്തെ സൂചിപ്പിക്കാൻ സാധാരണയായി

    X ഉപയോഗിക്കുന്നു. പൊതുവെ പറഞ്ഞാൽ

    X₁, X₂, X₃........Xň എന്നിവ നിരീക്ഷണങ്ങളും N

    എണ്ണവുമാണെങ്കിൽ സമാന്തരമാധ്യം (x̅) ഇപ്രകാരമാണ്.

    x̅ = X₁+ X₂+X₃+.........+Xň = ΣΧ

    N N

  • സമാന്തരമാധ്യത്തിൻ്റെ X̅ = ΣX / N എന്ന സൂത്രവാക്യത്തിൽ, ΣX എന്നത് എല്ലാ നിരീക്ഷണങ്ങളുടേയും ആകെ

    തുകയും N നിരീക്ഷണങ്ങളുടെ ആകെ എണ്ണവുമാണ്


Related Questions:

In which year WAS Rajiv Gandhi Grameen Yojana launched?
താഴെ കൊടുത്തിട്ടുള്ള വെയിൽ ഭക്ഷ്യോൽപ്പാദനം നേരിടുന്ന വെല്ലുവിളികളിൽ ഉൾപ്പെടാത്തത് ഏത്?
കോര്‍പ്പറേറ്റ് ഭരണസംവിധാനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി കമ്പനികളുടെ ചെയര്‍മാന്‍, എംഡി പദവികള്‍ വേർപ്പെടുത്തണമെന്നു നിർദ്ദേശിച്ച സമിതി ?
Public expenditure on health and education is considered to be **'social expenditure'** because it:
KIIFB scants for