'പക്ഷിക്കൂട്' എന്ന പദത്തിൻ്റെ പര്യായം ചുവടെ നൽകിയിരിക്കുന്നവയിൽ നിന്നും കണ്ടെത്തുകAഅഘംBനീഡംCകന്ദളംDനിടിലംAnswer: B. നീഡം Read Explanation: പര്യായപദം പക്ഷിക്കൂട് - നീഡം ,പഞ്ജരം ,കുലായം പക്ഷി - വിഹഗം ,ദ്വിജം ,പത്രി ,ശകുന്തം ,നീഡജം പരുന്ത് - ശ്യേനം ,ശശാദനം Read more in App