Challenger App

No.1 PSC Learning App

1M+ Downloads
പങ്കാളിത്തനിരീക്ഷണം എന്ന പഠനരീതിയുടെ സവിശേഷതകളിൽ പെടാത്തത് ഏത് ?

Aനിരീക്ഷകന്‍ പഠനമേഖലയില്‍നിന്ന് നേരിട്ട് വിവരം ശേഖരിക്കുന്നു

Bപ്രകടമല്ലാത്ത പെരുമാറ്റരീതികള്‍വരെ പഠനവിധേയമാക്കാന്‍ കഴിയുന്നു

Cപഠനസംഘത്തെ പുറത്തുനിന്ന് നിരീക്ഷണം നടത്തുന്നു

Dഅവരുടെ ദൈനംദിന ജീവിതത്തില്‍ പങ്കാളിയാവുകയും ചെയ്യുന്നു

Answer:

C. പഠനസംഘത്തെ പുറത്തുനിന്ന് നിരീക്ഷണം നടത്തുന്നു


Related Questions:

ലോകത്താദ്യമായി മൃഗ വാക്സിനുകൾ ഡ്രോണുകൾ ഉപയോഗിച്ച് വിതരണം ചെയ്തത് ഏത് സംസ്ഥാനത്താണ് ?
അപൂർവ്വവും വേറിട്ടതുമായ സാമൂഹ്യപ്രതിഭാസത്തെപറ്റി പഠിക്കാൻ ഉപയോഗിക്കുന്ന രീതിയാണ് ?
സാമ്പത്തിക വ്യവഹാരങ്ങളെ കുറിച്ചുള്ള പഠനം ?

താഴെ പറയുന്നതിൽ തെറ്റായ പ്രസ്താവന ഏതാണ് ?

i) 1976 ൽ പ്രസിദ്ധീകരിച്ച നായർ മേധാവിത്വ പതനം രചിച്ചത് - റോബിൻ ജെഫ്രി

ii) ' ദി ഡിവിഷൻ ഓഫ് ലേബർ ഇൻ സൊസൈറ്റി ' എന്ന പുസ്തകം രചിച്ച പ്രശസ്തനായ ജർമൻ സാമൂഹിക ശാസ്ത്രജ്ഞനായിരുന്നു എമിലി ദുർക്കെയിം

iii) ' സമ്പദ്‌വ്യവസ്ഥയും സമൂഹവും ' എന്ന ഗ്രന്ഥം രചിച്ച ജർമൻ മാർക്സ് വെബ്ബർ

ചരിത്രത്തിൽ 'വിപ്ലവയുഗം ' എന്നറിയപ്പെടുന്നത് ?